
2015-ലെ ഇലക്ഷനുവേണ്ടി ഉപയോഗിച്ച പോസ്റ്റര്‍
കോട്ടയം ജില്ലയിലെ എരുമേലി യില്‍ മുഹമ്മദ്-സൈനബ ദമ്പദികളുടെ മകളായിട്ട് ജനനം
എരുമേലി വാവര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പഠനം പൂര്ത്തി യാക്കി
കഴിഞ്ഞ 20 വര്ഷമായി സാമുഹിക സേവന രംഗത്ത് ഉണ്ട്. 10 വര്ഷാത്തോളമായി മണിമല ഗ്രാമപഞ്ചായത്തില്‍ മേലേല്ക്കവ വര്ഡി നെ പ്രതിനിധികരിച്ച് മെമ്പറാണ്.
ആലപ്രക്കരയില്‍ കണിയാപറമ്പില്‍ ഹാജി ഹസന്‍ റാവുത്തറുടെ പത്തു മക്കളില്‍ ഏഴമന്‍ സലിം റാവുത്തറാണ് ഭര്ത്താ വ്
സലിം റാവുത്തര്‍ കണിയാപറമ്പില്‍ രണ്ടു വര്ഷം മുമ്പ് മരണപ്പെട്ടു. മകള്‍ ഷെമീന എം. സലിമിനെ ബന്ധുകൂടിയായ ഷെറഫുദ്ദീന്‍ റാവുത്തര്‍ കറുത്തേടത്തിന് വിവാഹം കഴിപ്പിച്ച് നല്കി. രണ്ട് ആണ്മവക്കള്ക്കൊ്പ്പം താമസം.
ഷക്കീല സലിം
മാതിരംപള്ളിയില്‍
ആലപ്ര (പി.ഒ) മണിമല
കോട്ടയം-686 544